Myself

ഞാൻ ഇവിടെ എന്നെ അടയാളപ്പെടുത്തുന്നു

This is my valuable space . ഞാനായിട്ട് സന്ദർശകരെ വിളിച്ചു വരുത്താത്ത ഒരിടം. എന്നാൽ എന്നെ പിൻതുടരുന്നവരെ ഞാൻ സന്തോഷത്തോടെ കൂടെ കൂട്ടും. ഞാനായിട്ട് ആരെയും ക്ഷണിക്കാത്തതു കൊണ്ട് ഒരു ദിവസം ഒരാളെങ്കിലും എന്റെ Post കൾ വായിച്ചാൽ തന്നെ വളരെ സന്തോഷം

എന്നെ follow ചെയ്യുന്നവർക്ക് വളരെ നന്ദി

Hi, I’m Dr. S Jayasree

A Veterinary Doctor, daughter,Sister, Wife, mother of 3 children

ഈ മുകളിലുള്ള tags മാത്രമാണ് എനിക്കുള്ളതെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. ഞാൻ എന്നെപ്പറ്റി ചിന്തിച്ചിരുന്നതേയില്ല. ഇപ്പോൾ ഞാൻ കുറേശ്ശേ എനിക്ക് വേണ്ടി ജീവിക്കാൻ തുടങ്ങിയിരിക്കുന്നു.

ഇപ്പോൾ ഞാൻ കുറെ കഴിവുകൾ എന്നിൽ കാണുന്നു. അത് ഈ ലോകത്തിന്റെ എവിടെയോ ഉള്ള എന്നെ അറിയുക പോലുമില്ലാത്ത എന്റെ followers മായി പങ്കുവെയ്ക്കുന്നതിൽ ഒരു thrill ഇല്ലേ. ആ thrill ആണ് ഈ Site എനിക്ക് തരുന്നത്. നിങ്ങളുടെ ഓരോ response ഉം making me more happy

എന്റെ talents നെ judge ചെയ്യേണ്ടത് ഞാനല്ല, നിങ്ങളാണ്

ഓരോ പേജിലേക്കും Post കളിലേക്കും I am inviting you’ if you feel it is worth reading share it to your friends follow, like and comment please

Design a site like this with WordPress.com
Get started