MY QUOTES

നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം. അതിന്റെ താക്കോൽ മറ്റുള്ളവരുടെ കയ്യിൽ കൊടുക്കരുത്


നാം ആരാണെന്ന് ഓരോരുത്തരും നിർബന്ധമായും അറിഞ്ഞിരിക്കണം. എങ്കിൽ മാത്രമേ നമുക്ക് നമ്മോട് നീതി പുലർത്താൻ പറ്റൂ

അടിച്ചമർത്തപ്പെടുന്ന വികാരങ്ങൾ ഒരു നാൾ പൊട്ടിത്തെറിക്കുക തന്നെ ചെയ്യും , രീതികളിൽ വ്യത്യാസമുണ്ടാകാം. എങ്കിലും ഏതെങ്കിലും ഒരു ഘട്ടത്തിൽ അത് സംഭവിക്കും.

ഓരോ വ്യക്തിയ്ക്കും ഓരോ നിയോഗമുണ്ട്. അത് കണ്ടെത്തി പൂർത്തീകരിക്കുക എന്നതാണ് നമ്മുടെ ധർമ്മം.

Design a site like this with WordPress.com
Get started